സീറോ ബഡ്ജറ്റില്‍ കോടികള്‍ സമ്പാദിക്കാന്‍ അവസരം!

സീറോ ബഡ്ജറ്റില്‍ എങ്ങനെ കോടികള്‍ സമ്പാദിച്ച് വരുമാനമുണ്ടാക്കാം? അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഒരു യുട്യൂബ് ചാനല്‍ ക്രിയേറ്റ് ചെയ്യുക. എല്ലാവരെയും ആകര്‍ഷിക്കുന്ന നല്ലൊരു പേര് കൊടുക്കുക.

പ്രിയ വാര്യര്‍ക്ക്‌ 14 നിര്‍ണായകം!

കോപ്പി പേസ്റ്റ് ചെയ്യാതെ നിങ്ങള്‍ തന്നെ ഒരു വീഡിയോ ചെയ്യുക. ഇതിനായി ഒരു ക്യാമറ മേടിക്കണമെന്ന് നിര്‍ബന്ധമില്ല നിങ്ങളുടെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുത്തശേഷം പ്ലൈസ്റ്റോറില്‍ നിന്നും കിട്ടുന്ന വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്യാം.

ദിലീപ് കാവ്യയെ കബളിപ്പിച്ചു, എന്നെ വഞ്ചിച്ചു; സംവിധായകന്‍


(കൊച്ചിവട്ടം വീഡിയോസ് കാണാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക)

നല്ല കണ്ടന്റ് അടങ്ങിയ വീഡിയോകള്‍ നിങ്ങളുടെ യുട്യൂബ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുക. ഉദാഹരണം നിങ്ങളൊരു സിനിമപ്രേമിയാണെങ്കില്‍ സിനിമ നിരൂപണം പോലുളള വീഡിയോസ് ചെയ്യുക. ഇനി ടെക്ക് സംബന്ധമായ വിഷയങ്ങളില്‍ താത്പര്യമുളള വ്യക്തിയാണെങ്കില്‍ ടെക് റിലേറ്റഡ് വീഡിയോസ് ചെയ്യുക. എപ്പോഴും വ്യൂവേഴ്‌സിന് താത്പര്യമുളള വീഡിയോസ് ചെയ്യുക.

ശബരിമലയില്‍ കയറിയത് 5 സ്ത്രീകള്‍; വീഡിയോ പുറത്തുവിടും; ബിന്ദു

ചെയ്ത വീഡിയോസ് എല്ലാവര്‍ക്കും അയച്ച് കൊടുത്ത് വ്യൂവേഴ്‌സിനെ കൂട്ടുക. ഒപ്പം സബ്‌സ്‌ക്രൈബ് കൂട്ടുക. 1000 സബ്‌സ്‌ക്രൈബ് അയാല്‍ അഡ് സെന്‍സ് അപ്രൂവ് ആകും. പക്ഷേ 4000 മണിക്കൂര്‍ നിങ്ങളുടെ വീഡിയോ കണ്ടിരിക്കണം.

അച്ചനള കോളനിയിലെ ആദിവാസി മൂപ്പന്റെ മൃതദ്ദേഹം ചുമന്ന് 8 കിലോമീറ്റര്‍ നടന്നു

ഇത്തരത്തില്‍ യുട്യൂബ് വഴി കോടികള്‍ സമ്പാദിക്കുന്നവര്‍ നിരവധിയാണ്. നിങ്ങള്‍ക്ക് കുറച്ച് സമയം മാറ്റിവെയ്ക്കാന്‍ കഴിയുമെങ്കില്‍ സീറോ ബഡ്ജറ്റില്‍ ഇതിലും ലാഭകരമായ ബിസിനസ് സ്വപ്‌നങ്ങളില്‍ മാത്രം.

മോഹന്‍ലാലിനെ പ്രതിരോധ മന്ത്രിയാക്കണം; മേജര്‍ രവി